പഞ്ചാബിനു വേണ്ടി നടത്തുന്ന മികച്ച പ്രകടനം | Oneindia Malayalam

2019-04-11 124

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. തിങ്കളാഴ്ചയാണ് ഇന്ത്യയുടെ 15 അം ഗ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നത്. ബാറ്റിങില്‍ നാലാമനായി ആരെ ഉള്‍പ്പെടുത്തുമെന്നതായിരുന്നു സെലക്ടര്‍മാര്‍ക്കു മുന്നിലുള്ള പ്രധാന ആശയക്കുഴപ്പം. എന്നാല്‍ ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു. ലോകേഷ് രാഹുലാണ് ലോകകപ്പ് ടീമിലേക്ക് തന്റെ അവകാശവാദമുന്നയിച്ചിരിക്കുന്നത്.

Kings XI Punjab’s KL Rahul makes case for No 4 slot at World Cup after cracking first IPL ton

Videos similaires